ലുങ്കി ഡാൻസ് Don't miss the chance
കറുപ്പിനും വെളുപ്പിനും ഇത്രയേറെ അഴകുണ്ടോ എന്നു ചിന്തിപ്പിക്കുന്ന " ഊടും പാവും " കലക്ഷനുമായി ഡിസൈനർമാരായ ഏബ്രഹാം & ഠാക്കൂർ. ന്യൂഡൽഹിയിൽ നടന്ന ലാക്മേ ഫാഷൻ വീക്ക് രണ്ടാം ദിനത്തെ സമാപന ഷോയിൽ അരങ്ങിലെത്തിയത് ലളിതവും പ്രായോഗികവും എന്നാൽ സ്റ്റൈലിഷുമായ വസ്ത്ര ശേഖരം.

ധോത്തിക്കും ലുങ്കിക്കും ഒരു പുതിയ ഫാഷൻ മാനം നൽകുന്നതായി വാർപ്പ് & വെഫ്റ്റ്” എന്ന് കലക്ഷൻ. ഈ പരമ്പരാഗത ഡ്രെപ്പുകൾക്ക് അന്താരാഷ്ട്ര ആകർഷണം നൽകി
ആകർഷകമായ ലേപ്പലുകളും വലിയ പാച്ച് പോക്കറ്റുകളും ഉൾപ്പെടുത്തിയ ഡിസൈനുകൾ റൺവേയിലെത്തി,


പാനൽ ചെയ്ത, സ്ലിറ്റ് ഉള്ള, പലാസോ പാന്റ്, പാനൽ പെപ്ലം ബ്ലൗസിനൊപ്പം സ്റ്റൈലിഷ് ആയി.
ഷാർപ് ടൈലറിങ് പുരുഷന്മാരുടെ വസ്ത്രങ്ങളുടെ ഭാഗമായി. ബന്ദ്ഗാലകൾ, കുർത്തകൾ,
നോച്ച്ഡ് ലാപ്പലുകളുള്ള ചെക്ക്ഡ് ജാക്കറ്റ് എന്നിവയും കലക്ഷനിൽ ഉൾപ്പെടുത്തിയിരുന്നു.

അഹമ്മദാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ നിന്ന് ബിരുദം നേടിയ ഡേവിഡ് എബ്രഹാമും രാകേഷ് താക്കോറും 1992 ലാണ് ലേബൽ ആരംഭിച്ചത്. പിന്നീട് ന്യൂഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ നിന്ന് ഡിസൈൻ ബിരുദധാരിയായ കെവിൻ നിഗ്ലിയും അവരോടൊപ്പം ചേർന്നു.
RELATED STORIES
STRANGERS' PARTY BOOM സോഷ്യൽ മീഡിയ മടുത്ത് ഓഫ്ലൈൻ...
ഇല്ലാതാകുമോ ബ്ലൗസ്
ബോളിവുഡ് താരം ഖുശി കപൂർ കാവയുടെ ബ്രാൻഡ് അംബാസഡർ
കല്യാണി പ്രിയദർശനു പിന്നാലെ 'ബാക്ക് ചെയിൻ' ട്രെൻഡ...
ഫിഫ കളക്ഷൻ യൂസ്റ്റയിൽ
പ്ലാസ്റ്റിക് ഓട്ടോമാറ്റിക് വാച്ചും ലോകത്തെ ഞെട്ടിച...
കാനിൽ തിളങ്ങി കല്യാണിയും പിന്നിലെ ഡയമണ്ടും
മെറ്റ് ഗാലയിൽ രവിവർമ്മയ്ക്ക് ആദരവുമായി കരൺ ജോഹർ, മ...
44,800 രൂപയുടെ "ബാന്ധിനി" സ്കർട്ട്: ഫാഷനോ അതോ പൈതൃ...
വേനൽക്കാലത്തെ ഫാഷൻ 'ചെക്ക്മേറ്റ്'
ബജറ്റ് ഫാഷൻ യുദ്ധം; 999 രൂപയിൽ ഇന്ത്യ കീഴടക്കാൻ കോ...
ഭാഗ്യം കൊണ്ടുവരാൻ ക്രിസ് ജെന്നർ! ചൈനീസ് സോഷ്യൽ മീഡ...
ബോയ്സ് ക്ലബ്ബ് വരുന്നു
അമേരിക്കൻ നടിയും മോഡലുമായ ഡക്കോട്ട ജോൺസൺ കാൽവിൻക്ല...
ഫാഷൻ ലോകത്ത് 'ബ്രിഡ്ജർടൺ' വിപ്ലവം: ഇന്ത്യയിലും റീജ...
വിജയ് ദേവരകൊണ്ട തെളിയിച്ചു; അണിഞ്ഞൊരുങ്ങാൻ ഇനി...
ബ്രിട്ടീഷ് മ്യൂസിക് അവാർഡ്സ്: ബ്യോർക്ക് അണിഞ്ഞത്...
ലണ്ടൻ ഫാഷൻ വീക്കിൽ അരങ്ങേറ്റം കുറിച്ച് റോ മാംഗോ
കൈത്തറി തുണി കഴുകാൻ എ ഐ വാഷിങ് മെഷീൻ വരുമ്പോൾ
ഇനി ദിവസങ്ങൾ മാത്രം... വാലന്റൈൻസ് ഡേയ്ക്ക് ചർമം തി...
സംഗീതത്തിനൊപ്പം സ്റ്റൈലും മാറുന്നു: ഇന്ത്യയിലെ 'കൺ...
സ്വർണച്ചിറകുള്ള സ്നീക്കർ ശേഖരവുമായി റീബോക്ക് & ഡവ്
രാഹുൽ മിശ്രയുടെ 'എമറാൾഡ് സിറ്റി' ഗൗണിൽ തിളങ്ങി അരി...
പാരീസിലെ 'ഗാലറീസ് ലഫായെറ്റ്' മുംബൈയിൽ വരുന്നു
ചെരുപ്പിനെ പുറത്തു നിർത്തി ലാക്മേ ഫാഷൻ വീക്ക്
ടൈറ്റൻരാഗ ഗ്ലിമ്മേഴ്സ് വാച്ച് ശേഖരംപുറത്തിറക്കി
ജെൻ സീ-ക്ക് പുതിയ ഫാഷൻ ബ്രാൻഡ് ഓൺഡ്
ജെൻ സീ-ക്ക് പുതിയ ഫാഷൻ ബ്രാൻഡ് ഓൺഡ്!
പ്രണയനഗരമായ പാരിസിനെ വിസ്മയിപ്പിച്ച് ഇന്ത്യൻ കരകൗശ...
Copyright © 2026 TALKofTown, All rights reserved.