കെൻസുഗി സ്നീക്കർ
സ്വർണച്ചിറകുള്ള സ്നീക്കർ ശേഖരവുമായി റീബോക്ക് & ഡവ്
മുറിവുകളിൽ സ്വർണ്ണം പൂശി 'Reborn in My Kicks'
ഫാഷൻ ആക്സസറികളിലെ താരം ? ഒരൊറ്റ ഉത്തരമേയുള്ളൂ: സ്നീക്കറുകൾ! സ്റ്റൈലും കംഫർട്ടും മാത്രമല്ല, വ്യക്തിത്വത്തെ നിർവചിക്കുന്ന ഒന്നായി സ്നീക്കറുകൾ മാറിയിരിക്കുന്നു.
ജീവിത പരീക്ഷണങ്ങളെ അതിജീവിച്ച്, കൂടുതൽ കരുത്തോടെ തിരിച്ചെത്തിയ സ്ത്രീകൾക്ക് ആദരമർപ്പിച്ചു Dove ഉം Reebok ഉം. ചേർന്ന് ലിമിറ്റഡ് എഡിഷൻ കളക്ഷൻ ഇറക്കുന്നു. 'Reborn in My Kicks' – എന്ന പുതിയ ശേഖരത്തിൻ്റെ തത്വശാസ്ത്രം: കിൻ്റ്സുഗി എന്ന ജാപ്പനീസ് കലയാണ്. പൊട്ടിപ്പോയ പാത്രങ്ങൾ കളയാതെ, അതിലെ വിള്ളലുകളിൽ സ്വർണ്ണവർണ്ണം പൂശി കൂടുതൽ മനോഹരവും മൂല്യവത്തുമാക്കുന്ന അതിമനോഹരമായ ജാപ്പനീസ് ദർശനമാണ് കിൻ്റ്സുഗി.
ഡിസൈനിലെ അഗ്നിച്ചിറകുകൾ
കിൻ്റ്സുഗിയുടെ ആത്മാവിനെ ഉൾക്കൊണ്ട് രൂപകൽപ്പന ചെയ്ത ഈ സ്നീക്കറുകളിൽ, പൊട്ടിപ്പിളർന്നതുപോലെ തോന്നിക്കുന്ന മെറ്റാലിക് സീമുകൾ പ്രധാന ആകർഷണമാണ്. ഈ സ്വർണ്ണ വർണ്ണത്തിലുള്ള ഘടകങ്ങൾ, അതിജീവനശേഷിയുടെ പ്രതീകമായി ഷൂസിൻ്റെ പ്രതലത്തിൽ തിളങ്ങിനിൽക്കുന്നു.
തിരിച്ചുവരവിൻ്റെ സൗന്ദര്യത്തിലാണ് ഈ കളക്ഷൻ ഊന്നൽ നൽകുന്നത്.
നിലവിൽ ഓൺലൈനിലും, അതോടൊപ്പം മുംബൈ, ബെംഗളൂരു, ന്യൂ ഡൽഹി എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത Reebok സ്റ്റോറുകളിലും ലഭ്യമാണ്.
ഏതാനും സ്റ്റോറുകളിൽ പ്രത്യേക കിൻ്റ്സുഗി വർക്ക്ഷോപ്പുകളും ഒരുക്കുന്നുണ്ട്. സ്വന്തം കഥയുടെ സൗന്ദര്യത്തെ ആഘോഷിക്കുന്ന, കരുത്തിൻ്റെ ഈ പുതിയ ഫാഷൻ ട്രെൻഡ്, തീർച്ചയായും ഓരോ സ്ത്രീയുടെയും കാൽപ്പാദങ്ങളെ പുതിയ ഉയരങ്ങളിലേക്ക് നയിക്കും!
RELATED STORIES
STRANGERS' PARTY BOOM സോഷ്യൽ മീഡിയ മടുത്ത് ഓഫ്ലൈൻ...
ഇല്ലാതാകുമോ ബ്ലൗസ്
ബോളിവുഡ് താരം ഖുശി കപൂർ കാവയുടെ ബ്രാൻഡ് അംബാസഡർ
കല്യാണി പ്രിയദർശനു പിന്നാലെ 'ബാക്ക് ചെയിൻ' ട്രെൻഡ...
ഫിഫ കളക്ഷൻ യൂസ്റ്റയിൽ
പ്ലാസ്റ്റിക് ഓട്ടോമാറ്റിക് വാച്ചും ലോകത്തെ ഞെട്ടിച...
കാനിൽ തിളങ്ങി കല്യാണിയും പിന്നിലെ ഡയമണ്ടും
മെറ്റ് ഗാലയിൽ രവിവർമ്മയ്ക്ക് ആദരവുമായി കരൺ ജോഹർ, മ...
44,800 രൂപയുടെ "ബാന്ധിനി" സ്കർട്ട്: ഫാഷനോ അതോ പൈതൃ...
വേനൽക്കാലത്തെ ഫാഷൻ 'ചെക്ക്മേറ്റ്'
ബജറ്റ് ഫാഷൻ യുദ്ധം; 999 രൂപയിൽ ഇന്ത്യ കീഴടക്കാൻ കോ...
ഭാഗ്യം കൊണ്ടുവരാൻ ക്രിസ് ജെന്നർ! ചൈനീസ് സോഷ്യൽ മീഡ...
ബോയ്സ് ക്ലബ്ബ് വരുന്നു
അമേരിക്കൻ നടിയും മോഡലുമായ ഡക്കോട്ട ജോൺസൺ കാൽവിൻക്ല...
ഫാഷൻ ലോകത്ത് 'ബ്രിഡ്ജർടൺ' വിപ്ലവം: ഇന്ത്യയിലും റീജ...
വിജയ് ദേവരകൊണ്ട തെളിയിച്ചു; അണിഞ്ഞൊരുങ്ങാൻ ഇനി...
ബ്രിട്ടീഷ് മ്യൂസിക് അവാർഡ്സ്: ബ്യോർക്ക് അണിഞ്ഞത്...
ലണ്ടൻ ഫാഷൻ വീക്കിൽ അരങ്ങേറ്റം കുറിച്ച് റോ മാംഗോ
കൈത്തറി തുണി കഴുകാൻ എ ഐ വാഷിങ് മെഷീൻ വരുമ്പോൾ
ഇനി ദിവസങ്ങൾ മാത്രം... വാലന്റൈൻസ് ഡേയ്ക്ക് ചർമം തി...
സംഗീതത്തിനൊപ്പം സ്റ്റൈലും മാറുന്നു: ഇന്ത്യയിലെ 'കൺ...
രാഹുൽ മിശ്രയുടെ 'എമറാൾഡ് സിറ്റി' ഗൗണിൽ തിളങ്ങി അരി...
പാരീസിലെ 'ഗാലറീസ് ലഫായെറ്റ്' മുംബൈയിൽ വരുന്നു
ചെരുപ്പിനെ പുറത്തു നിർത്തി ലാക്മേ ഫാഷൻ വീക്ക്
ലുങ്കി ഡാൻസ് Don't miss the chance
ടൈറ്റൻരാഗ ഗ്ലിമ്മേഴ്സ് വാച്ച് ശേഖരംപുറത്തിറക്കി
ജെൻ സീ-ക്ക് പുതിയ ഫാഷൻ ബ്രാൻഡ് ഓൺഡ്
ജെൻ സീ-ക്ക് പുതിയ ഫാഷൻ ബ്രാൻഡ് ഓൺഡ്!
പ്രണയനഗരമായ പാരിസിനെ വിസ്മയിപ്പിച്ച് ഇന്ത്യൻ കരകൗശ...
Copyright © 2026 TALKofTown, All rights reserved.