Spa poster
എ സർട്ടിഫിക്കറ്റുമായി എബ്രിഡ് ഷൈന്റെ സ്പാ: ചിത്രം 12ന് തീയേറ്ററുകളിൽ
തൻ്റെ ഓരോ ചിത്രത്തിലും പുതുമ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന സംവിധായകനാണ് എബ്രിഡ് ഷൈൻ. '1983' മുതൽ 'മഹാവീര്യർ' വരെ എത്തിനിൽക്കുന്ന ആ വ്യത്യസ്തതയുടെ പുതിയ അധ്യായമാണ് 'സ്പാ'. ഇപ്പോഴിതാ ചിത്രത്തിന് എ സർട്ടിഫിക്കറ്റ് കിട്ടിയ വിവരമാണ് പുറത്ത് വരുന്നത്. ആദ്യമായാണ് ഒരു എബ്രിഡ് ഷൈൻ ചിത്രത്തിന് എ സർട്ടിഫിക്കറ്റ് കിട്ടുന്നത്.
ഒരു സ്പാ സെന്ററിനെ കേന്ദ്രമാക്കിയാണ് ചിത്രത്തിന്റെ കഥ പോകുന്നത്. അവിടെയെത്തുന്ന ആൾക്കാരും അവരുമായി ബന്ധപ്പെട്ട കാര്യങ്ങളും രസകരമായി കോർത്തിണക്കി പ്രേക്ഷകർക്ക് മുന്നിലെത്തിക്കുകയാണ് എബ്രിഡ് ഷൈൻ.
18 വയസ്സ് കഴിഞ്ഞ എല്ലാവർക്കും ആസ്വദിക്കാൻ പറ്റുന്ന രീതിയിൽ കോമഡിക്ക് ഏറെ പ്രാധാന്യം കൊടുത്താണ് തന്റെ ചിത്രം പ്രേക്ഷകർക്ക് മുൻപിലെത്തുക എന്ന് സംവിധായകൻ പറയുന്നു. ഫെബ്രുവരി 12ന് ചിത്രം തീയേറ്ററുകളിലെത്തും.
സിദ്ധാർത്ഥ് ഭരതൻ, വിനീത് തട്ടിൽ, പ്രശാന്ത് അലക്‌സാണ്ടർ, മേജർ രവി,വിജയ് മേനോൻ, ദിനേശ് പ്രഭാകർ, അശ്വിൻ കുമാർ, ശ്രീകാന്ത് മുരളി, കിച്ചു ടെല്ലസ് മേജർ രവി, ജോജി കെ ജോൺ, സജിമോൻ പാറയിൽ, എബി, ഫെബി, മാസ്‌ക് മാൻ, ശ്രുതി മേനോൻ, രാധിക രാധാകൃഷ്ണൻ, ശ്രീജ ദാസ്, പൂജിത മേനോൻ, റിമ ദത്ത, ശ്രീലക്ഷ്മി ഭട്ട്, നീന കുറുപ്പ്, മേഘ തോമസ് എന്നിവരാണ് അഭിനേതാക്കൾ.
ചിത്രത്തിന്റെ ഛായാഗ്രഹണം - സ്വരൂപ് ഫിലിപ്പ്, സംഗീതം- ഇഷാൻ ഛബ്ര, വരികൾ- ബി.കെ. ഹരിനാരായണൻ, സന്തോഷ് വർമ്മ, ആനന്ദ് ശ്രീരാജ്, എഡിറ്റർ- മനോജ്, ഫൈനൽ മിക്സ്- എം.ആർ. രാജകൃഷ്ണൻ, സൗണ്ട് ഡിസൈൻ ആൻഡ് സൗണ്ട് എഡിറ്റ്- ശ്രീ ശങ്കർ, പ്രൊഡക്ഷൻ ഡിസൈനർ- ഷിജി പട്ടണം, പ്രൊഡക്ഷൻ കൺട്രോളർ- സഞ്ജു ജെ., കോസ്റ്റ്യൂം ഡിസൈൻ- സുജിത്ത് മട്ടന്നൂർ, മേക്കപ്പ്- പി.വി. ശങ്കർ, സ്റ്റണ്ട്- മാഫിയ ശശി, അസോസിയേറ്റ് ഡയറക്ടർ- ആർച്ച എസ്. പാറയിൽ, ഡി.ഐ. ആക്ഷൻ ഫ്രെയിംസ് മീഡിയ, കളറിസ്റ്റ്- സുജിത്ത് സദാശിവൻ, സ്റ്റിൽസ്- നിദാദ് കെ.എൻ., വിഎഫ്എക്സ്- മാർജാര, പി.ആർ.ഒ.- എ.എസ്. ദിനേശ്, മഞ്ജു ഗോപിനാഥ്, പബ്ലിസിറ്റി ഡിസൈൻ- ടെൻ പോയിന്റ്, ഡിജിറ്റൽ മാർക്കറ്റിംഗ്- ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.
RELATED STORIES
ടോക്സിക് സിനിമയ്ക്ക് നെഗറ്റീവ് റിവ്യൂ
ആവേശമായി ‘ടോക്സിക്’ ട്രെയിലർ ലോഞ്ച്
‘ടോക്സിക്’ ട്രെയിലർ ഓഗസ്റ്റ് 8-ന്; ആകാംക്ഷയുണർത്തി...
കൊടുമൺ പോറ്റിയുടെ സിംഹാസനത്തിൽ ബോളിവുഡിന് എന്ത് കാ...
ഇതിഹാസങ്ങളുടെ ഇതിഹാസവുമായി നോളൻ; തിയേറ്ററുകളിൽ ആവേ...
ടൊവിനോ തോമസ് നായകനായ ‘പള്ളിച്ചട്ടമ്പി’ ജൂലൈ 24 മുത...
ഐഎംഡിബിയുടെ മോസ്റ്റ് ആന്റിസിപ്പേറ്റഡ് മൂവീസ് ലിസ്റ...
കിരീടം’ ലോഡിങ്; 37 വർഷങ്ങൾക്ക് ശേഷം സേതുമാധവനെത്തു...
ടോക്സിക്കി'ൽ ഗീതു മോഹൻദാസ് കൊണ്ടുവന്ന 'ഫീമെയിൽ ഗേസ...
ഫഹദ് പാഴായി, ലാലേട്ടൻ വന്നത് വെറുതെയോ? 'പേട്രിയറ്റ...
ബോക്സ് ഓഫീസിനെ വിറപ്പിക്കാൻ 'ധുരന്ധർ 2' വരുന്നു; ആ...
ഹിന്ദിയിൽ പണി പാളി; ബില്ലു ക്ലൈമാക്സ് പൊളിഞ്ഞെന്നു...
തമിഴ്നാട്ടിൽ നിന്ന് സിയോളിലേക്ക് ഒരു പെൺകുട്ടിയുടെ...
The Political AFFAIRവിജയ്-തൃഷ പ്രണയവും;വിജയ്യുടെ...
THE HOT WAR: മൃണാൽ ഠാക്കൂർ vs രുഗ്മിണി വസന്ത്
ഇന്ത്യാ - ഹോളിവുഡ് സിനിമയിൽ മലയാളി പ്രിയാമണി നായിക
പ്രതിഫലത്തിൽ അന്നും മോഹൻലാൽ ഒന്നാമത്, ഞെട്ടിച്ച് സ...
"സുന്ദരിക്കോഴിക്ക് എന്തുപറ്റിയെന്ന ആശങ്കയായിരുന്നു...
എംഡിഎംഎയും കഞ്ചാവുമായി പിടിയിലായ നടി അഞ്ജു കൃഷ്ണ ത...
മലയാളത്തിലെ ഇറോട്ടിക് ഹൊറര്‍ ത്രില്ലര്‍ 'മദനമോഹം'...
മലയാളത്തിലെ ഇറോട്ടിക് ഹൊറര്‍ ത്രില്ലര്‍ 'മദനമോഹം'...
സൂപ്പർ നായികമാരുമായി ജീ ലേ സരാ' വീണ്ടും ട്രാക്കിൽ
ഏഴ് മികച്ച നടിമാരിൽ അഞ്ചും മലയാളികൾ: തമിഴ്നാട് തൂക...
വിജയിന് പണി കിട്ടി; ജനനായകന് അനുമതി ഇല്ല
ടോക്സിക്' വിവാദത്തിന്റെ കേന്ദ്രബിന്ദു; ആരാണ് ആ നടി...
ലോകയ്ക്ക് ശേഷം സോമ്പി ത്രില്ലർ: കല്യാണിയുടെ ബോളിവു...
ഗംഗയായി നയൻതാര: ടോക്സിക്കിലെ വിശേഷങ്ങൾ
ധുരന്ധർ: ബോക്സ് ഓഫീസിൽ തീപ്പൊരി വിതറുന്ന രൺവീർ സിം...
സ്റ്റാൻലി ദാസിൻ്റെ പെണ്ണുങ്ങൾ; ആനന്ദിൻ്റെയും
യാഷ് ചിത്രം ടോക്സിക് റിലീസിന്; കൗൺട് ഡൗൺ തുടങ്ങി
കളങ്കാവൽ ഇന്ന് തീയേറ്ററുകളിൽ
അവാർഡ് തിളക്കത്തിൽ വീണ്ടും സമീറ
വിസ്മയിപ്പിച്ച് ഡീയസ് ഈറെ
പാർവതിയും പോത്തനും ഒന്നിക്കുന്നു
മാധവനെ തിരിച്ചറിയാനാവുന്നില്ല! 'ജി.ഡി.എൻ.' ഫസ്റ്റ്...
ഹൃത്വിക് റോഷന്റെ വെബ് സീരീസിൽ പാർവതി തിരുവോത്ത് നാ...
‘ലോക-ചാപ്റ്റർ 2’ ടോവിനോ നായകൻ
ട്രെയിലർ അതിഗംഭീരം!! ബോക്സോഫീസ് കണക്കുകൾ തിരുത്തിക...
ഹോളിവുഡ് ബോക്സ് ഓഫിസിന് പുത്തനുണർവ് സമ്മാനിച്ച്
Copyright © 2026 TALKofTown, All rights reserved.