പനോരമിക് സൺറൂഫ് ഉള്ള എസ് യു വി 10 ലക്ഷം രൂപയിൽ താഴെ വിലയിൽ
ടാറ്റ മോട്ടോഴ്സ് ജനപ്രിയ മോഡലായ നെക്സോണിന്റെ പുത്തൻ വേരിയന്റ് 'Pure+ PS' പുറത്തിറക്കി. 9.59 ലക്ഷം രൂപ (എക്സ്-ഷോറൂം) വിലയിൽ എത്തുന്ന ഈ വേരിയൻറിലൂടെ, 10 ലക്ഷം രൂപയിൽ താഴെ വിലയിൽ പനോരമിക് സൺറൂഫ് നൽകുന്ന ഇന്ത്യയിലെ ആദ്യ കാറായി നെക്സോൺ മാറി. 10 ലക്ഷം നെക്സോണുകൾ വിറ്റതിൻ്റെ ആഘോഷവേളയിലാണ് ഈ പ്രഖ്യാപനം. പെട്രോൾ, ഡീസൽ, സിഎൻജി (iCNG) എന്നിങ്ങനെ 3 എൻജിൻ ഓപ്ഷനുകളിലും ഈ വേരിയന്റ് ലഭ്യമാകും.
നെക്സോൺ Pure+ PS-ലെ പ്രധാന സവിശേഷതകൾ:
. വോയ്സ് അസിസ്റ്റഡ് പനോരമിക് സൺറൂഫ്
.ഇൻഫോടെയ്ൻമെന്റ്: 26.03 സെന്റീമീറ്റർ ഹാർമൻ ടച്ച്സ്ക്രീൻ (വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ സഹിതം).
.6 സ്പീക്കറുകൾ അടങ്ങിയ മികച്ച ഓഡിയോ സിസ്റ്റം.
.ഗൈഡ്ലൈനുകളോട് കൂടിയ എച്ച്ഡി റിയർ വ്യൂ ക്യാമറ, .ഓട്ടോ എൽഇഡി ഹെഡ്ലാമ്പുകൾ.
.റെയിൻ സെൻസിംഗ് വൈപ്പറുകൾ, ക്രൂയിസ് കൺട്രോൾ, ഓട്ടോ ഫോൾഡ് ചെയ്യാവുന്ന ഇലക്ട്രിക് ORVM.
എക്സ്-ഷോറൂം വില (വേരിയന്റ് അടിസ്ഥാനത്തിൽ):
പെട്രോൾ MT- ₹9.59 ലക്ഷം.
പെട്രോൾ AMT- ₹10.14 ലക്ഷം
ട്വിൻ സിലിണ്ടർ iCNG MT- ₹10.39 ലക്ഷം.
ഡീസൽ MT- ₹10.54 ലക്ഷം.
ഡീസൽ AMT- ₹11.19 ലക്ഷം.
2026 സാമ്പത്തിക വർഷത്തിൽ വിൽപനയിൽ ഇന്ത്യയിലെ ഒന്നാം നമ്പർ എസ്യുവി (SUV) എന്ന നേട്ടവും നെക്സോൺ സ്വന്തമാക്കിയിട്ടുണ്ട്.
RELATED STORIES
മാരുതി ബ്രെസ്സ ടർബോ-പെട്രോൾ പുറത്തിറക്കി; വില 7.40...
മാസ് മാർക്കറ്റിലേക്ക് ഒരു ഇലക്ട്രിക് കാർ കൂടി
ഏതൊക്കെ e-കാറിന് വില കുറയും
എഥനോൾ മുതൽ ഹൈബ്രിഡ് വരെ: കൺഫ്യൂഷൻ തന്നെ കൺഫ്യൂഷൻ
കിയ സോണറ്റിന് ക്രാഷ് ടെസ്റ്റിൽ വെറും ഒരു മാർക്ക്
ടാറ്റ ടിയാഗോ ഇവി മെച്ചപ്പെടുത്തി; വില കുറച്ചു
Mercedes Benz ഇലക്ട്രിക് സ്റ്റാർ സെഡാൻ CLA -55 ലക്...
ബജാജ് പൾസർ 180 - രണ്ടാം വരവ്
ബിഎസ്-7 (BS-VII) 2027 മുതൽ; സിഎൻജി വാഹനങ്ങൾക്കും...
കർണാടകയിൽ ഇനി ഇലക്ട്രിക് കാർ വാങ്ങുന്നത് നഷ്ടം
വിൻഫാസ്റ്റ് 7-സീറ്റർ MPV ബുക്കിംഗ് ആരംഭിച്ചു
വർഷത്തിലൊരിക്കലെ നീണ്ട യാത്രയ്ക്ക് പകരം കൂടുതൽ ചെറ...
മുംബൈ വിമാന യാത്ര കുറഞ്ഞ ചെലവിൽ; നവി മുംബൈ എയർപോർ...
റിപ്പോർട്ടർ ടിവി നിയമ പ്രതിസന്ധിയിൽ
Electric SUV ഹോണ്ടയ്ക്ക് ഇന്ത്യയിലെ LAST CHANCE
ഇതാ, ഡസ്റ്ററിൻ്റെ രണ്ടാം വരവ്
നിർത്തിയോ ഇഗ്നിസ് ?
TWINNING CARS കാർ മാർക്കറ്റിൽ ഇരട്ടകളെക്കൊണ്ട...
റോയൽ എൻഫീൽഡ് മീറ്റിയോർ 350 ആറ് ലക്ഷം വിൽപ്പന പിന്ന...
യമഹ XSR155 'മെറ്റാലിക് ബ്ലാക്ക്'
പ്രീമിയം AI കരുത്തും സൂപ്പർ ക്യാമറയും വെറും 49,999...
കൂടുതൽ PUNCH !
E-Vitara യുടെ വിലയും മാരുതിയുടെ ഒളിച്ചുകളിയും
ഓട്ടോ-വിമാനം
ഹോണ്ടയുടെ പുതിയ ഡിയോ, ഷൈൻ
ഇടത്തര-ക്കാർ
ഡസ്റ്റർ ഏപ്രിലിൽ കിട്ടും; വില അറിയാം മാർച്ചിൽ
മസ്സാജ് ചെയ്യാം സ്കോഡ കുഷാക്കിൽ
വാങ്ങാം റിയല്മി 16 പ്രൊ സീരീസ്
മഹീന്ദ്ര XUV 400 പോയി; പകരം XUV 3XO ഇലക്ട്രിക്
അടുത്ത വർഷം ഇല്ല ഇന്നോവ ക്രിസ്റ്റ
വരുന്നു നിസ്സാൻ ഗ്രാവൈറ്റ്
ഇത് വായിക്കാതെ സിയറ വാങ്ങല്ലേ
വരുന്നു പുതിയ വെന്യൂ
മഹീന്ദ്ര പുതിയ ഥാർ പുറത്തിറക്കി
ഇനി സ്കോഡ കൊണ്ടുവരും ബെന്റ്ലി
Copyright © 2026 TALKofTown, All rights reserved.