Punch.ev interior
കൂടുതൽ PUNCH !
ടാറ്റ പഞ്ച് ഇവി ഫേസ്ലിഫ്റ്റ് 9.69 ലക്ഷം രൂപ (എക്സ്-ഷോറൂം) പ്രാരംഭ വിലയിൽ പുറത്തിറക്കി. പഞ്ച് ഇവി വിപണിയിലെത്തിയ ശേഷമുള്ള ആദ്യത്തെ പ്രധാന പരിഷ്കരണമാണിത്.
ഈയിടെ അവതരിപ്പിച്ച പെട്രോൾ പഞ്ച് ഫെയ്സ്ലിഫ്റ്റ് മോഡലിൻ്റെ എക്സ്റ്റീരിയർ ഡിസൈൻ, കൂടുതൽ ഫീച്ചറുകൾ എന്നിവയ്ക്കൊപ്പം, പുതിയ വലിയ ബാറ്ററി ഉൾപ്പെടുത്തുകയും ചെയ്തു. കരുത്തും റേഞ്ചും കൂടി. പക്ഷേ വില, മുൻപ് 9.99 ലക്ഷം മുതൽ 14.44 ലക്ഷം രൂപ വരെയായിരുന്നത് ഇപ്പോൾ 9.69 ലക്ഷം മുതൽ 12.59 ലക്ഷം രൂപ വരെയായി.
അതായത്, അടിസ്ഥാന വേരിയന്റിന് 30,000 രൂപയും, വലിയ ബാറ്ററിയുള്ള ഉയർന്ന വേരിയന്റിന് 1.85 ലക്ഷം രൂപയും കുറഞ്ഞു.
ടാറ്റ പഞ്ച് ഇവി ഫേസ്ലിഫ്റ്റ്: എക്സ്-ഷോറൂം വില വിവരങ്ങൾ:
ബാറ്ററി, വേരിയന്റ്, വില (ലക്ഷം രൂപയിൽ)
30 kWh:
Smart 9.69
Smart+ 10.29
40 kWh:
Smart+ 10.89
Adventure 11.59
Empowered 12.29
Empowered+ 12.59
ബാറ്ററി പാക്കും പെർഫോമൻസും
പഞ്ച് ഇവി ഫേസ്ലിഫ്റ്റിൽ 30kWh, 40kWh എന്നിങ്ങനെ രണ്ട് പുതിയ ബാറ്ററി ഓപ്ഷനുകൾ ലഭ്യമാണ്. ഇത് പഴയ 25kWh, 35kWh പാക്കുകൾക്ക് പകരമുള്ളതാണ്.
* റേഞ്ച്: 40kWh ബാറ്ററിക്ക് ARAI അംഗീകരിച്ച 468 കിലോമീറ്റർ റേഞ്ച് ലഭിക്കും. (യഥാർത്ഥ സാഹചര്യത്തിൽ saadhyata 355 കി.മീ). മോട്ടോർ കരുത്ത് 129hp. ടോർക്ക് 154Nm.
30kWh ബാറ്ററിക്ക് 365 കിലോമീറ്റർ റേഞ്ചാണ് പറയുന്നത് (യഥാർത്ഥ സാഹചര്യത്തിൽ സാധ്യത 275 കി.മീ). കരുത്ത് 88hp. ടോർക്ക് 154Nm.
* വാറന്റി: വലിയ ബാറ്ററി പാക്കിന് പരിധിയില്ലാത്ത കിലോമീറ്റർ ലൈഫ് ടൈം വാറന്റി ടാറ്റ വാഗ്ദാനം ചെയ്യുന്നു. ചെറുതിന് 8 വർഷം.
* ഡ്രൈവ് മോഡുകൾ: സിറ്റി, ഇക്കോ, സ്പോർട് എന്നീ മൂന്ന് മോഡുകളും പാഡിൽ ഷിഫ്റ്ററുകൾ വഴി നിയന്ത്രിക്കാവുന്ന നാല് ലെവൽ റീജനറേറ്റീവ് ബ്രേക്കിംഗും ഇതിലുണ്ട്.
* ചാർജിംഗ്: 65kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 26 മിനിറ്റിൽ 20-80 ശതമാനം വരെ ചാർജ് ചെയ്യാം. 15 മിനിറ്റ് ചാർജ് ചെയ്താൽ 135 കിലോമീറ്റർ യാത്ര ചെയ്യാനുള്ള ചാർജ് ലഭിക്കും.
RELATED STORIES
ടാറ്റ മോട്ടോഴ്സ് എയ്റിസ് (Aeris) കോംപാക്റ്റ് സെഡ...
എംജി ഹെക്ടർ ടോമഹോക് (MG Hector Tomahawk) ഇവി, പ്ലഗ...
പൊള്ളാച്ചിയിലേക്ക് ട്രെയിനിൽ എത്തുന്നു മാരുതി കാറു...
ഹോണ്ട എഥനോൾ (Ethanol-friendly) സ്കൂട്ടറായ ADV160,...
പുതിയ ബ്രസ: ഹ്യുണ്ടയിയെ കോപ്പിയടിച്ച് മാരുതി
മാരുതി ബ്രെസ്സ ടർബോ-പെട്രോൾ പുറത്തിറക്കി; വില 7.40...
മാസ് മാർക്കറ്റിലേക്ക് ഒരു ഇലക്ട്രിക് കാർ കൂടി
ഏതൊക്കെ e-കാറിന് വില കുറയും
എഥനോൾ മുതൽ ഹൈബ്രിഡ് വരെ: കൺഫ്യൂഷൻ തന്നെ കൺഫ്യൂഷൻ
കിയ സോണറ്റിന് ക്രാഷ് ടെസ്റ്റിൽ വെറും ഒരു മാർക്ക്
ടാറ്റ ടിയാഗോ ഇവി മെച്ചപ്പെടുത്തി; വില കുറച്ചു
പനോരമിക് സൺറൂഫ് ഉള്ള എസ് യു വി 10 ലക്ഷം രൂപയിൽ താഴ...
Mercedes Benz ഇലക്ട്രിക് സ്റ്റാർ സെഡാൻ CLA -55 ലക്...
ബജാജ് പൾസർ 180 - രണ്ടാം വരവ്
ബിഎസ്-7 (BS-VII) 2027 മുതൽ; സിഎൻജി വാഹനങ്ങൾക്കും...
കർണാടകയിൽ ഇനി ഇലക്ട്രിക് കാർ വാങ്ങുന്നത് നഷ്ടം
വിൻഫാസ്റ്റ് 7-സീറ്റർ MPV ബുക്കിംഗ് ആരംഭിച്ചു
വർഷത്തിലൊരിക്കലെ നീണ്ട യാത്രയ്ക്ക് പകരം കൂടുതൽ ചെറ...
മുംബൈ വിമാന യാത്ര കുറഞ്ഞ ചെലവിൽ; നവി മുംബൈ എയർപോർ...
റിപ്പോർട്ടർ ടിവി നിയമ പ്രതിസന്ധിയിൽ
Electric SUV ഹോണ്ടയ്ക്ക് ഇന്ത്യയിലെ LAST CHANCE
ഇതാ, ഡസ്റ്ററിൻ്റെ രണ്ടാം വരവ്
നിർത്തിയോ ഇഗ്നിസ് ?
TWINNING CARS കാർ മാർക്കറ്റിൽ ഇരട്ടകളെക്കൊണ്ട...
റോയൽ എൻഫീൽഡ് മീറ്റിയോർ 350 ആറ് ലക്ഷം വിൽപ്പന പിന്ന...
യമഹ XSR155 'മെറ്റാലിക് ബ്ലാക്ക്'
പ്രീമിയം AI കരുത്തും സൂപ്പർ ക്യാമറയും വെറും 49,999...
E-Vitara യുടെ വിലയും മാരുതിയുടെ ഒളിച്ചുകളിയും
ഓട്ടോ-വിമാനം
ഹോണ്ടയുടെ പുതിയ ഡിയോ, ഷൈൻ
ഇടത്തര-ക്കാർ
ഡസ്റ്റർ ഏപ്രിലിൽ കിട്ടും; വില അറിയാം മാർച്ചിൽ
മസ്സാജ് ചെയ്യാം സ്കോഡ കുഷാക്കിൽ
വാങ്ങാം റിയല്മി 16 പ്രൊ സീരീസ്
മഹീന്ദ്ര XUV 400 പോയി; പകരം XUV 3XO ഇലക്ട്രിക്
അടുത്ത വർഷം ഇല്ല ഇന്നോവ ക്രിസ്റ്റ
വരുന്നു നിസ്സാൻ ഗ്രാവൈറ്റ്
ഇത് വായിക്കാതെ സിയറ വാങ്ങല്ലേ
വരുന്നു പുതിയ വെന്യൂ
മഹീന്ദ്ര പുതിയ ഥാർ പുറത്തിറക്കി
ഇനി സ്കോഡ കൊണ്ടുവരും ബെന്റ്ലി
Copyright © 2026 TALKofTown, All rights reserved.